വെല്ലിംഗ്ടണ്‍ : രണ്ടാമൂഴത്തിലും ന്യൂസിലന്‍ഡ് പ്രധാന മന്ത്രി യായി ജസീന്ത ആര്ഡന് തന്നെ. ജസീന്ത യുടെ നേതൃത്വത്തിലുള്ള സെൻറർ-ലെഫ്റ്റ് ലേബർ പാർട്ടി 49.9 ശതമാനം വോട്ടുകളും നേടിയാണ് രണ്ടാം തവണ അധികാര ത്തില്‍ എത്തുന്നത്.
കൊവിഡ് പ്രതിരോധം മുൻ നിർത്തി കൊണ്ടുള്ള തായിരുന്നു ജസീന്ത യുടെ ഇലക്ഷന് പ്രചാരണം. കൊവിഡ് വ്യാപനം തടയുന്നതിനായി ന്യൂസിലന്‍ഡ് ഏര്‍പ്പെടുത്തിയ സംവി ധാന ങ്ങള് ഏറെ ശ്രദ്ധേയമായിരുന്നു. ലോകമാകമാനം ഇവരുടെ ഭരണ പാടവ ത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ന്യൂസിലാന്‍ഡ്, ലോക നേതാക്കള്‍, സ്ത്രീ