Wednesday, November 11th, 2026

ഇറാന് എതിരെ സൈനിക നടപടി തുടരേണ്ടതില്ല : യു. എസ്. സ്റ്റേറ്റ് സെക്രട്ടറി

american-secretary-of-state-marco-rubio-ePathram
ഇറാന് എതിരായ ഉപരോധങ്ങൾ അമേരിക്ക തുടരും എങ്കിലും സൈനിക നടപടികൾ തുടരേണ്ട സാഹചര്യം നിലവിൽ ഇല്ല എന്ന് യു. എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. പാരീസില്‍ നടന്ന G-7 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലാണ് യു. എസ്. സ്റ്റേറ്റ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

ഇറാന് എതിരെ ആക്രമണങ്ങള്‍ തുടരില്ല എന്ന് യു. എസ്‌. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരുന്നു എങ്കിലും അവര്‍ മുന്നോട്ടു വെച്ച ഉപാധികള്‍ അംഗീകരിക്കുവാൻ ആവില്ല എന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. നാവിക ഉപരോധം പിന്‍വലിക്കില്ല എന്നുള്ള നിലപാടിലാണ് അമേരിക്ക.

ഉപരോധം തുടരുന്നത് സമാധാന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകും എന്നുള്ള ആശങ്കയും മേഖലയിൽ നില നിൽക്കുന്നു. Image Credit : റോയിട്ടേഴ്‌സ് 

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«



  • ഇറാന് എതിരെ സൈനിക നടപടി തുടരേണ്ടതില്ല : യു. എസ്. സ്റ്റേറ്റ് സെക്രട്ടറി
  • ഇന്ത്യക്കാർക്ക് എതിരെ തീവ്ര വലതു പക്ഷ പ്രവർത്തകർ
  • പരാജയത്തിന് കാരണം ഇറാൻ യുദ്ധം : യു. എസ്‌. വൈസ് പ്രസിഡണ്ട്
  • യു. എസ്. തെരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രമ്പിനു തിരിച്ചടി
  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine