ഇസ്ലാമാബാദ് : യുദ്ധം ചെയ്തു കൊണ്ട് കശ്മീര്‍ പ്രശ്നം പരി ഹരി ക്കുവാന്‍ സാധി ക്കുക യില്ല. പകരം സമ വായ ചര്‍ച്ച കളാണ് ആവശ്യം എന്ന് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. ചര്‍ച്ചക്കു തയ്യാ റായാല്‍ കശ്മീര്‍ വിഷയം പരി ഹരി ക്കുവാന്‍ സഹാ യക മായ രണ്ടോ മൂന്നോ മാര്‍ഗ്ഗ ങ്ങള്‍ മുന്നോട്ടു വെക്കു വാനാകും എന്നും ഇമ്രാന്‍ ഖാന്‍.
ഇന്ത്യയില്‍ 2004 ലെ ലോക്‌സഭാ തെര ഞ്ഞെടു പ്പില്‍ ബി. ജെ. പി. അധികാരത്തില്‍ വന്നിരുന്നു എങ്കില്‍ കശ്മീര്‍ പ്രശ്നം പരി ഹരിക്ക പ്പെടു മായിരുന്നു എന്ന് ഇന്ത്യ യുടെ മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ് പേയി യും മുന്‍ വിദേശ കാര്യ മന്ത്രി നട് വര്‍ സിംഗും തന്നോടു പറ ഞ്ഞിരുന്നു എന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി.
ആണവായുധം കൈവശമുള്ള രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഒരു യുദ്ധത്തിന് ഒരിക്കലും സാദ്ധ്യത ഇല്ലാ എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
അയല്‍ രാജ്യ ങ്ങളു മായി സൗഹൃദ പരവും സമാ ധാന പര വുമായ ബന്ധമാണ് പാകി സ്ഥാന്‍ ആഗ്ര ഹിക്കു ന്നത്. എന്നാല്‍ ഇന്ത്യയില്‍ തെര ഞ്ഞെടു പ്പിന്റെ തിരക്കു കാരണം സൗഹൃദ നീക്ക ങ്ങള്‍ക്കുള്ള സാഹചര്യം ഇതു വരെ ഉണ്ടായില്ല എന്നും അതിനായി കാത്തി രിക്കുക യാണ് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: imran-khan, പാക്കിസ്ഥാന്, മാദ്ധ്യമങ്ങള്‍, യുദ്ധം