വാഷിംടണ്‍ : ഇന്ത്യ – അമേരിക്ക ആണവ പദ്ധതി 2016 ല്‍ യാഥാര്‍ത്ഥ്യം ആകും എന്ന് ഇന്ത്യ യിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി റിച്ചാര്‍ഡ് വര്‍മ്മ.
ത്വരിത ഗതി യില്‍ ഇതിന്റെ ചര്‍ച്ചകള്‍ നടക്കു കയാണ്. എന്‍. പി. സി. ഐ. എല്‍, ആണ വോര്‍ജ്ജ വകുപ്പ്, പ്രധാന മന്ത്രിയുടെ ഓഫീസ് എന്നിവ യുമായി ചര്‍ച്ച കള്‍ നടക്കു ന്നുണ്ട്. എന്നാല്‍ അണവ ബാദ്ധ്യതാ ബില്ലില്‍ പൂര്‍ണ്ണ മായ ധാരണ കൈ വരിച്ചിട്ടില്ലാ എന്നും വര്‍മ്മ വ്യക്ത മാക്കി.
സമയ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ വോര്‍ജ്ജ പദ്ധതി വേഗ ത്തില്‍ അല്ല. കാരണം റിയാക്ടറു കളുടെ നിര്‍മ്മാണം അത്ര യേറെ സങ്കീര്‍ണ്ണ മാണ്. അതൊരു നീക്കു പോക്കല്ല യാഥാര്‍ത്ഥ്യ മാണ് എന്നും വര്‍മ്മ പറഞ്ഞു.
- pma