ന്യൂഡൽഹി : എ. ഐ. സി. സി. ജനറൽ സെക്രട്ടറി യായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ മണ്ഡലം വാര ണാസി ഉള്‍പ്പെടുന്ന കിഴ ക്കൻ ഉത്തർ പ്രദേശി ന്റെ ചുമതല യാണ് പ്രിയങ്കാ ഗാന്ധിക്ക് നല്‍കി യിരി ക്കുന്നത്.
The bond between INC and Uttar Pradesh dates back to the birth to birth of Pundit Nehru. It is time to revive the bond and unite the family of UP to fight the fascist divisive forces. #PriyankaGandhi #SubhashChandraBose pic.twitter.com/Y0eOIov02S
— Priyanka Gandhi (@WithPGV) January 23, 2019
1999 – ല്‍ സോണിയാ ഗാന്ധിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ ത്തോടെ കോണ്‍ ഗ്രസ്സ് രാഷ്ട്രീയ ത്തില്‍ ഇറ ങ്ങിയ പ്രിയങ്ക ഗാന്ധി ഇപ്പോള്‍ കള ത്തില്‍ സജീവമാ വുന്നത് കോണ്‍ ഗ്രസ്സ് പ്രവര്‍ത്ത കര്‍ക്ക് ഊര്‍ജ്ജം നല്‍കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വില യിരുത്തു ന്നത്.
- “ഗാന്ധി വംശ” ഭരണം തുടരുന്നു
- സോണിയ വീണ്ടും പ്രസിഡണ്ട്
- രാഹുല്‍ ഗാന്ധി ദേശീയ ഉപാദ്ധ്യക്ഷന്‍
- നരേന്ദ്ര മോഡിക്ക് എതിരെ ശ്വേതാ ഭട്ട്
- രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ആലോചിച്ചു
- ഇന്ദിരാഗാന്ധി പാക്കിസ്ഥാന് ആണവ രഹസ്യം കൈമാറാൻ തയ്യാറായി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ബഹുമതി, സ്ത്രീ