ന്യൂഡല്‍ഹി : ഇന്‍ഷ്വറന്‍സ് രംഗത്തെ പൊതു മേഖലാ സ്ഥപനങ്ങളായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വ റന്‍സ്, നാഷണല്‍ ഇന്‍ഷ്വറന്‍സ്, ഓറി യന്റല്‍ ഇന്‍ഷ്വറന്‍സ് എന്നീ കമ്പനി കള്‍ ലയിപ്പിക്കുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉടന്‍ ഉണ്ടാവും.
കടത്തിന്റെ അനുപാതം കുറക്കുക, ലാഭം വര്‍ദ്ധിപ്പി ക്കുക, മെച്ചപ്പെട്ട പ്രവര്‍ത്തനം എന്നിങ്ങനെ യുള്ള വിവിധ ലക്ഷ്യ ങ്ങള് മുന്‍ നിറുത്തിയാണ് ഈ കമ്പനികള്‍ ലയിപ്പി ക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, പ്രതിഷേധം, വിവാദം, വ്യവസായം, സാങ്കേതികം, സാമ്പത്തികം