മുംബൈ : ഇന്ധന വില വളരെ ക്കൂടുതല്‍ ആണെന്നും ഇതു മൂലം പൊതു ജന ങ്ങള്‍ പ്രശ്ന ങ്ങള്‍ നേരി ടുന്നു എന്നും കേന്ദ്ര ഗതാ ഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി. മൂന്നാമത് ബ്ലൂം ബെര്‍ഗ് ഇന്ത്യാ എക്ക ണോമിക്ക് ഫോറ ത്തില്‍ പങ്കെടുത്തു സംസാരിക്കുക യായി രുന്നു മന്ത്രി.
ഇന്ധന വിലയെ കുറിച്ചുള്ള ചോദ്യ ത്തിനു മറുപടി ആയി ട്ടാണ് മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം പറഞ്ഞത് എന്നാല്‍, പെട്രോളി ന്റെയും ഡീസലി ന്റെയും നികുതി നിരക്ക് കുറക്കുമോ എന്ന ചോദ്യത്തിന്, അത് തീരു മാനി ക്കേ ണ്ടത് ധനമന്ത്രി യാണ് എന്നായി രുന്നു മന്ത്രി യുടെ മറുപടി.
- എക്സൈസ് തീരുവയില്‍ ഇളവ് : പെട്രോളിനും ഡീസലിനും വില കുറയും
- ഇന്ധന വില കുറക്കില്ല : നിലപാടില്‍ ഉറച്ച് കേന്ദ്ര സർക്കാർ
- ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം, വ്യവസായം, സാങ്കേതികം, സാമ്പത്തികം