ക്യാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍ വന്നു

November 10th, 2026

covid-19-medicine-ePathram
ന്യൂഡല്‍ഹി : ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയുമായി കേന്ദ്രം. രാജ്യത്ത് ക്യാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം നവംബർ 9 മുതൽ പ്രാബല്യത്തില്‍ വന്നു. സർക്കാർ ട്രേഡ് മാർജിനുകൾ 30% വരെ വില കുറക്കും. അമിതമായ വ്യാപാര മാർജിൻ പ്രശ്ന പരിഹാരത്തിനായി 137 നോൺ-ഷെഡ്യൂൾഡ് ക്യാൻസർ വിരുദ്ധ മരുന്നുകളുടെ ലാഭ വിഹിതം എം. ആര്‍. പി. യുടെ 30 ശതമാനത്തില്‍ നിന്നും കൂടരുത് എന്നുള്ള എൻ. പി. പി. എ. (നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി) യുടെ നിർദ്ദേശ പ്രകാരമാണ് വില കുറച്ചത്.

പുതുക്കിയ എം. ആര്‍. പി. രേഖപ്പെടുത്തി മരുന്നുകള്‍ വിപണിയില്‍ എത്തിച്ചു. ജീവന്‍ രക്ഷാ മരുന്നുകളും ചികിത്സകളും സാധാരണക്കാരായ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക, രോഗികളുടെ സാമ്പത്തിക ഭാരം കുറക്കുക തുടങ്ങിയവ ലക്‌ഷ്യം വെച്ച് കൊണ്ട് നടപ്പിലാക്കുന്ന പദ്ധതി വഴി സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ചില്ലറ മരുന്ന് കട കളിലും ഈ പുതുക്കിയ വിലകള്‍ നടപ്പാക്കൽ നിർബ്ബന്ധമാണ് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ചില മരുന്നുകളുടെ വിലയില്‍ 96 ശതമാനം വരെ കുറവു വരുത്തി. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടാത്ത 137 ക്യാൻസർ മരുന്നുകളുടെ ലാഭ വിഹിതം 30 ശതമാനം എന്ന് പരിമിതപ്പെടുത്തി. ബ്രാന്‍ഡഡ്, പേറ്റന്റ് ഉള്ള 543 മരുന്നുകളുടെ വിലയിലും കുറവ് വരുത്തി. അതുവഴി അവയുടെ വിലയില്‍ 20 മുതല്‍ 70 ശതമാനം വരെ കുറവ് വരും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« ഇന്ദിരാ ഗാന്ധിയും പുറത്ത് : കേന്ദ്ര പദ്ധതികളുടെ പേരു മാറ്റി



  • ക്യാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍ വന്നു
  • ഇന്ദിരാ ഗാന്ധിയും പുറത്ത് : കേന്ദ്ര പദ്ധതികളുടെ പേരു മാറ്റി
  • മതം മാറിയാൽ സംവരണം ലഭിക്കില്ല: സുപ്രീം കോടതി
  • വീണ്ടും സമര ഭൂമികയായി ഡൽഹി
  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine