തിരുവനന്തപുരം:യേശുവിന്റെ ജീവിതം തങ്ങള്‍ക്ക് വഴികാട്ടിയാണെന്നും വ്യവസ്ഥയെ വെല്ലുവിളിച്ച വിമോചനനായകനാണ് യേശു ക്രിസ്തുവെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. യേശു മാത്രമല്ല, ബുദ്ധനും നബിയുമൊക്കെ വിമോചന നായകരില്പ്പെടും. മതങ്ങളെയല്ല മത തീവ്രവാദത്തെയാണ് സിപിഎം എതിര്‍ക്കുന്നത്. എന്നാല്‍ യേശുവിന്റെ പോസ്റ്റര്‍ വെച്ചത് പാര്‍ട്ടി പ്രചാരണത്തിനല്ല ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നതിന് പകരം അധിക്ഷേപിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല യടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ ചെയ്യുന്നതെന്നും വി എസ് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം