കോഴിക്കോട് : നിപ്പ വൈറസ് ബാധിതരെ ചികിത്സി ക്കു വാനായി റിബാ വൈറിന് ഗുളിക കള്‍ മലേഷ്യയില്‍ നിന്നും കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശു പത്രി യില്‍ എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
റിബ വൈറിൻ മറ്റുപല രോഗ ങ്ങൾക്കും ഉപ യോഗി ക്കു ന്നതാണ് എങ്കിലും നിപ്പ ബാധി തരിൽ എത്രത്തോളം ഫല പ്രദ മായിരിക്കും എന്ന തിനെ ക്കുറിച്ച് കൃത്യമായ വിവ രങ്ങള്‍ ലഭ്യ മല്ല. അതു കൊണ്ടു തന്നെ പാര്‍ശ്വ ഫല ങ്ങളെ ക്കുറിച്ചു പരി ശോധിച്ച തിനു ശേഷം മാത്ര മായി രിക്കും റിബാ വൈറിന് ഗുളിക കള്‍ രോഗി കള്‍ ക്ക് നല്‍കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ദുരന്തം, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം