ആലപ്പുഴ: വഞ്ചനാ കേസില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലപ്പുഴ ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു . തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഈ നടപടി. ചേര്‍ത്തല സ്വദേശി കെ കെ രമണന് നല്കിയ വഞ്ചനാ കേസിനെ തുടര്‍ന്നാണ് വാറന്റ്. മൊത്തം ഒമ്പത് പ്രതികളില്‍ ഒന്നാം പ്രതിയാണ് വെള്ളാപ്പള്ളി നടേശന്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, തട്ടിപ്പ്