ന്യൂഡല്‍ഹി: മണിപ്പൂരില്‍ പട്ടാള കരിനിയമത്തിനെതിരെ പത്ത് വര്‍ഷത്തിലധികമായി നിരാഹാരസമരം നടത്തി വരുന്ന സാമൂഹ്യ പ്രവര്‍ത്തക ഇറോം ശര്‍മിളയുടെ മോചനത്തിനായി ഇന്ത്യയിലാകമാനം മെയ് 22നു തുടങ്ങി ആഗസ്റ്റ് 18 വരെ നീണ്ടു നടക്കുന്ന കാമ്പയിനില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സണ്ണി പൈക്കട : 0091 9446234997
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിരോധം, മനുഷ്യാവകാശം, സ്ത്രീ