ചാവക്കാട് : പൊതുജനങ്ങളുടെ പരാതികൾ തീർപ്പ് ആക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 ചൊവ്വാഴ്ച, ചാവക്കാട് താലൂക്കിൽ ഇ-പരാതി പരിഹാര അദാലത്ത് നടത്തുന്നു. അക്ഷയ കേന്ദ്രം വഴി സെപ്റ്റംബർ 7 മുതൽ 12 വരെ അപേക്ഷകൾ സമർപ്പിക്കാം.
കൊവിഡ് വൈറസ് വ്യാപന സാഹചര്യത്തിൽ വീഡിയോ കോണ്‍ഫറൻസിങ്ങ് മുഖേനെ സെപ്റ്റംബർ 22 ഉച്ചക്ക് 2 മണിക്ക് അദാലത്ത് ഉണ്ടായിരിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, എൽ. ആർ. എം. കേസുകൾ, റേഷൻ കാർഡ് സംബ ന്ധിച്ച പരാതികൾ, നിയമ പരമായി ലഭിക്കേണ്ട പരിഹാരങ്ങൾ, 2018-19 പ്രളയവു മായി ബന്ധപ്പെട്ട പരാതികൾ, കോടതി യുടെ പരിഗണനയിൽ പ്പെട്ട വിഷയങ്ങൾ എന്നിവ അദാല ത്തിൽ സ്വീകരിക്കില്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, കോടതി, നിയമം, സാമൂഹികം, സാമൂഹ്യക്ഷേമം