തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പു നടക്കുവാനുള്ള കേരള ത്തിലെ 4 സീറ്റുകളി ലേക്കുള്ള കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ പട്ടികക്ക് എ. ഐ. സി. സി. അംഗീ കാരം നല്‍കി.
ടി. ജെ. വിനോദ് (എറണാകുളം), കെ. മോഹൻ കുമാർ (വട്ടിയൂർ ക്കാവ്), പി. മോഹൻ രാജ് (കോന്നി), ഷാനി മോൾ ഉസ്മാൻ (അരൂർ) എന്നി വരുടെ ലിസ്റ്റി നാണ് സോണിയാ ഗാന്ധി അംഗീ കാരം നല്‍കിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്