തിരുവനന്തപുരം : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി 2022 ഒക്ടോബര്‍ 18 വരെ നീട്ടിയതായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. 18 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
ഒക്ടോബര്‍ 18 ന് മുന്‍പ് വീഡിയോകള്‍ Reels 2022 Online Short Film Fest എന്ന ലിങ്കില്‍ അപ്‌ലോഡ് ചെയ്യണം. നിയമാവലികള്‍ക്കും വിശദ വിവര ങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, സാമൂഹികം, സിനിമ