തിരുവനന്തപുരം : ലീഡര്‍ കെ. കരുണാ കരന്റെ നൂറാം ജന്മ ദിന ആഘോഷം ജൂൺ 5 വ്യാഴാഴ്ച കെ. പി. സി. സി. ആസ്ഥാനമായ ഇന്ദിരാ ഭവനിൽ സംഘ ടിപ്പി ക്കും എന്ന് കെ. പി. സി. സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറി യിച്ചു.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗ വും മുതിര്‍ന്ന നേതാവു മായ എ. കെ. ആൻറണി ജന്മ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. പി. സി. സി. പ്രസിഡണ്ട് എം. എം. ഹസ്സൻ, എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി മാരായ ഉമ്മന്‍ ചാണ്ടി, കെ. സി. വേണു ഗോപാല്‍, മുതി ര്‍ന്ന നേതാക്ക ളായ തെന്നല ബാലകൃഷ്ണ പ്പിള്ള, വയലാര്‍ രവി, സി. വി. പത്മ രാജന്, വി. എം. സുധീരന് തുടങ്ങി യവര്‍ സംബന്ധിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം