തൃശ്ശൂര്‍ : ലോക്സഭാ തെരഞ്ഞെടു പ്പിന്റെ ഫലം പുറത്തു വന്നു തുടങ്ങി.
കേരള ത്തിലെ എല്‍. ഡി. എഫ്.- യു. ഡി. എഫ്. കക്ഷി കളെ ആകാംക്ഷ യുടെ മുള് മുന യില്‍ നിറുത്തി ഇന്നു രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭി ച്ചപ്പോള്‍ മാറിയും മറിഞ്ഞും ഭൂരി പക്ഷ നില മുന്നോട്ടു പോകുന്ന തിനിടെ, 20 സീറ്റു കളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സ് നേതൃത്വം നല്കുന്ന ഐക്യ ജനാധി പത്യ മുന്നണി വിജയ ക്കൊടി പാറിക്കും എന്നുള്ള ചിത്രം വ്യക്ത മാക്കി കൊണ്ടാണ് പതിനൊന്നു മണി യോടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരി ക്കുന്നത്.
മറ്റു ഇട ങ്ങളി ലേയും വോട്ടെണ്ണല്‍ പുരോ ഗമി ക്കു മ്പോള്‍ ബി. ജെ. പി. നേതൃ ത്വം നല്കുന്ന എന്‍. ഡി. എ. മുന്നണി കേവല ഭൂരി പക്ഷം നേടി കേന്ദ്ര ത്തില്‍ അധി കാര ത്തില്‍ എത്തും എന്നുള്ള ചിത്രവും വ്യക്ത മാവുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സാമൂഹികം