തൃശൂർ : ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടി. എൻ. പ്രതാപൻ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വച്ചു. രാജിക്കത്ത് എ. ഐ. സി. സി. ക്കും കെ. പി. സി. സി. ക്കും നല്കി യിട്ടുണ്ട്.
എം. പി. എന്ന നിലയിൽ പാർല മെന്റ റി പാർട്ടി ക്കു വേണ്ടി കൂടുതൽ സമയം മാറ്റി വെക്കേണ്ടി വരുന്ന തിനാല്‍ ഡി. സി. സി. പ്രസിഡണ്ടിനെ ചുമതല കൂടി കൊണ്ടു പോകാന്‍ കഴിയില്ല എന്നാണ് രാജി ക്കത്തിൽ പറയുന്നത്. കത്ത് കൈപ്പറ്റി എന്ന് കെ.പി. സി. സി. വക്താവ് പറഞ്ഞു.
- ടി. എന്‍. പ്രതാപന്റെ തുറന്ന കത്ത്
- മനസ്സിന് സ്ഥൈര്യം നല്‍കിയത് റമദാന് വ്രതം
- തൊഴിലാളികളുടെ പ്രശ്നത്തില്‍ എംബസി ഇടപെടണം
- ടി. എന്‍. പ്രതാപന് മണലൂരിലേക്ക് മാറി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്