വാഷിംഗ്ടണ്‍ : അമേരിക്കയുടെ 46-ാ മത് പ്രസിഡണ്ട് പദവി ഏറ്റെടുത്ത് ജോ ബൈഡന്‍ സത്യ പ്രതിജ്ഞ ചെയ്തു. ബുധനാഴ്ച നടന്ന ചടങ്ങില്‍ വെച്ചു തന്നെ വൈസ് പ്രസിഡണ്ടായി കമലാ ഹാരിസ്സും സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു. യു. എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട്‌സ് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Image credit : Twitter & FaceBook
- pma