ന്യൂയോര്‍ക്ക് : ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ള മൊത്തം കമ്പ്യൂട്ടര്‍ വിപണിയില്‍ 16 വര്‍ധനയുണ്ടാക്കി ആഗോള കമ്പ്യൂട്ടര്‍ വിപണിയില്‍ ആപ്പിള്‍ ഒന്നാം സ്ഥാനത്തെത്തി. ഐപാഡുകളുടെ മികച്ച വില്‍പ്പനയാണ് ആപ്പിളിന് ഗുണകരമായത്. ടാബ്‌ലെറ്റുകളെ കൂടാതെ വിപണി കൈവരിച്ച വളര്‍ച്ച 0.4 ശതമാനം മാത്രമാണ്. നാലാം പാദത്തില്‍ എച്ച്‌പിയെ (ഹ്യൂലറ്റ് പക്കാഡ്) പിന്നിലാക്കിയാണ് ആപ്പിള്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ കനാലിസ് ഈ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, സാമ്പത്തികം