ഇസ്ലാമാബാദ് : രാജ്യം സാമ്പത്തിക പ്രതി സന്ധി നേരിടു ന്നതി നാല്‍ എല്ലാ പൗര ന്മാരും ജൂണ്‍ 30 ന് മുമ്പ് സ്വത്തു വിവര ങ്ങള്‍ വെളി പ്പെടു ത്തണം എന്ന് പാകി സ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍.
നികുതി കള്‍ കൃത്യ മായി അടച്ചില്ല എങ്കില്‍ രാജ്യ ത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ബിനാമി സ്വത്തു ക്കള്‍, ബിനാമി ബാങ്ക് അക്കൗ ണ്ടുകള്‍, വിദേശ രാജ്യ ങ്ങളില്‍ നിക്ഷേപി ച്ചിരി ക്കുന്ന പണത്തി ന്റെ വിവര ങ്ങള്‍ എന്നിവ യാണ് ജൂണ്‍ 30 ന് മുമ്പ് വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടി രിക്കുന്നത്.
ബിനാമി സ്വത്തു വിവര ങ്ങളേ ക്കുറി ച്ചുള്ള മുഴുവന്‍ വിവര ങ്ങളും അന്വേ ഷണ ഏജന്‍ സിക ളുടെ പക്കല്‍ ഉണ്ട് എന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.
റിയല്‍ എസ്റ്റേറ്റ് ഒഴികെ പാക്കിസ്ഥാനി ലെ ബിനാമി സ്വത്തു ക്കള്‍ വെളി പ്പെടു ത്തിയാല്‍ നാലു ശതമാനം മാത്രം നികുതി ഈടാക്കി അതിനെ കണ ക്കില്‍ പ്പെട്ടി ട്ടുള്ള സ്വത്തു ക്കളായി മാറ്റാം.
രാജ്യത്തെ ബാങ്കു കളില്‍ ബിനാമി പേരുകളില്‍ നിക്ഷേ പിച്ചി ട്ടുള്ള പണം, വിദേശ ബാങ്കു കളില്‍ സൂക്ഷിച്ചി ട്ടുള്ള പണം എന്നി വക്ക് ആറ് ശതമാനം നികുതിയും ഈടാക്കും എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജൂണ്‍ 30 ന് ശേഷം ആര്‍ക്കും ഇനി അവസരം നല്‍കില്ല എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പാക്കിസ്ഥാന്, പ്രവാസി, സാമ്പത്തികം