ബെയ്ജിങ്: അടുത്ത ജൂണില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ബ്രിട്ടന്‍ സന്ദര്‍ശിക്കാനിരിക്കെ പര്യടനത്തിനെതിരെ ചൈനീസ് അധികൃതര്‍ രംഗത്തുവന്നു. മതത്തിന്‍െറ മൂടുപടമണിഞ്ഞ് വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലാമ ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിയൂ വീമിന്‍ കുറ്റപ്പെടുത്തി. അതിനാല്‍ ചൈനീസ് വിരുദ്ധ വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാമയെ ഒരു രാജ്യവും സ്വീകരിക്കാന്‍ പാടില്ലെന്ന് വക്താവ് ഓര്‍മിപ്പിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചൈന, ബ്രിട്ടന്‍