ചെന്നൈ : അനധികൃത സ്വത്ത് സമ്പാദന കേസ്സിൽ തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ കുറ്റവാളിയായി കോടതി കണ്ടെത്തിയിട്ടില്ല എന്നും മരണത്തോടെ അവർ നിരപരാധി ആണെന്നും സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോ ടതി യിൽ സത്യവാങ്മൂലം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, കോടതി, തട്ടിപ്പ്, തമിഴ്നാട്, വിവാദം, സാമ്പത്തികം, സ്ത്രീ