Friday, May 18th, 2012

ഷാറൂഖ് ഖാന് 5 വർഷത്തെ വിലക്ക്

shahrukh-khan-scuffle-epathram

മുംബൈ : മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സിനിമാ നടൻ ഷാറൂഖ് ഖാനെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കുന്നതിൽ നിന്നും 5 വർഷത്തേയ്ക്ക് വിലക്കി. കളിക്കളത്തിൽ പ്രക്ഷുബ്ധമായ രംഗങ്ങൾ സൃഷ്ടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറുകയും ചെയ്തതിനാണ് ഐ. പി. എൽ. ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ കൂടിയായ ഷാറൂഖ് ഖാനെതിരെ എം. സി. എ. ഈ കടുത്ത നടപടി സ്വീകരിച്ചത്. ആദ്യം ആജീവനാന്ത വിലക്ക് എർപ്പെടുത്താനായിരുന്നു തീരുമാനം. പിന്നീട് ഷാറൂഖ് ഖാൻ മാപ്പ് പറഞ്ഞാൽ പിൻവലിക്കാം എന്നായി. എന്നാൽ മാപ്പ് പറയേണ്ടത് അസോസിയേഷനാണ് എന്നായിരുന്നു ഷാറൂഖ് ഖാന്റെ നിലപാട്. ഷാറൂഖ് ഖാന്റെ വിലക്ക് പുനരാലോചിക്കണം എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • രാമക്ഷേത്ര നിർമ്മാണം : ബി. ജെ. പി. യെ വിമര്‍ശിച്ച് ശിവ സേന
  • തെരഞ്ഞെടു പ്പിനു മുൻപ് രാമ ക്ഷേത്ര നിർമ്മാണം : ബി. ജെ.പി. വാർത്ത നിഷേധിച്ചു
  • ഇന്ത്യ : ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തി
  • ചാരക്കേസ് : നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കണം
  • നിര്‍ഭയ കേസില്‍ പ്രതി കളുടെ വധ ശിക്ഷക്ക് ഇളവില്ല
  • രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമല്ല : സുബ്ര ഹ്മണ്യന്‍ സ്വാമി
  • ബി. ജെ. പി. യുമായുള്ള സഖ്യം തുടരും : നിതീഷ്​ കുമാർ
  • ജൂലായ് 1 ജി. എസ്. ടി. ദിനം
  • ആധാര്‍ – പാൻ കാർഡ് ലിങ്കിംഗ് തിയ്യതി വീണ്ടും നീട്ടി
  • രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം
  • മഴ പെയ്യാന്‍ തവള കളുടെ കല്ല്യാണം നടത്തി ബി. ജെ. പി. മന്ത്രി
  • നരേന്ദ്ര മോഡി അവി വാഹിതന്‍ : മധ്യ പ്രദേശ് ഗവർണ്ണർക്ക് എതിരെ യശോദ ബെന്‍ രംഗത്ത്
  • എയര്‍ ഇന്ത്യ ഓഹരി തല്‍ക്കാലം വിറ്റഴിക്കില്ല
  • എണ്ണ വില നിശ്ചയിക്കുന്ന രീതി പുനഃ പരിശോധിക്കില്ല : പെട്രോളിയം മന്ത്രി
  • മിസ്സോറാം ഗവര്‍ണ്ണറായി കുമ്മനം സത്യ പ്രതിജ്ഞ ചെയ്തു
  • കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണ്ണർ
  • എഛ്. ഡി. കുമാര സ്വാമി കര്‍ണ്ണാടക മുഖ്യമന്ത്രി
  • തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ
  • തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം
  • കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല



  • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine