ചെന്നൈ : ദ്രാവിഡ മുന്നേറ്റ കഴകം (ഡി. എം. കെ.) പ്രസി ഡണ്ട് ആയി എം. കെ. സ്റ്റാലിൻ തെര ഞ്ഞെ ടുക്ക പ്പെട്ടു. പാർട്ടി ആസ്ഥാനമായ അണ്ണാ അറി വാലയ ത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗ മാണ് എം. കെ. സ്റ്റാലിനെ നേതൃ സ്ഥാന ത്തേക്ക് തെരഞ്ഞെടുത്തത്. ഡി. എം. കെ. യുടെ മുതിർന്ന നേതാവ് ദുരൈ മുരുകന്‍ ട്രഷറർ ആയും ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു.
തമിഴ് നാട് മുന്‍ മുഖ്യ മന്ത്രിയും ഡി. എം. കെ. യുടെ പ്രസിഡണ്ടും ആയിരുന്ന എം. കരുണാ നിധി ആഗസ്റ്റ് ഏഴിനാ യിരുന്നു അന്തരിച്ചത്. കരുണാ നിധി യുടെ ഇളയ മകനായ സ്റ്റാലിൻ നിലവിൽ നിയമ സഭാ പ്രതി പക്ഷ നേതാവും പാര്‍ട്ടി യുടെ വര്‍ക്കിംഗ് പ്രസിഡണ്ടു മാണ്.
#MKStalin elected as second #DMK president – a post held by his father, late #Karunanidhi, for 49 years pic.twitter.com/IiY7frpc7v
— Doordarshan News (@DDNewsLive) August 28, 2018
49 വർഷം പാര്‍ട്ടി പ്രസിഡണ്ടു പദവി അലങ്കരിച്ച കരുണാനിധി യുടെ പിൻഗാമി ആയിട്ടാണ് എം. കെ. സ്റ്റാലിന്‍ ഈ പദവി യിൽ എത്തുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തമിഴ്നാട്, ബഹുമതി
എം. കെ. സ്റ്റാലിന്‍ വീണ്ടും ഡി. എം. കെ. പ്രസിഡണ്ട്
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ രണ്ടാമതും ദ്രാവിഡ മുന്നേറ്റ കഴകം (ഡി. എം. കെ.) പ്രസിഡണ്ട് ആയി എതിരി ല്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ചെന്നൈ യില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍ സില്‍ യോഗത്തിലാണ് തീരുമാനം.
ജനറല്‍ സെക്രട്ടറിയായി ദുരൈ മുരുകന്‍,
ടി ആര്‍ ബാലുവിനെ ട്രഷറര്‍ റായും തിരഞ്ഞെടുത്തു. ഇവരും രണ്ടാം തവണയാണ് ഇതേ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. Read more at https://www.sirajlive.com/mk-stalin-dmk-president-being-elected-for-the-second-time.html
അധ്യക്ഷന്‍; തിരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണ Read more at https://www.sirajlive.com/mk-stalin-dmk-president-being-elected-for-the-second-time.html