ന്യൂഡല്‍ഹി : ചലച്ചിത്രകാരനും നീതി മയ്യം നേതാവുമായ കമല്‍ ഹാസന് രാജ്യ സഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു. തമിഴിൽ ആയിരുന്നു കമൽ സത്യ പ്രതിജ്ഞ ചെയ്തത്. നിറഞ്ഞ കയ്യടികളോടെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ ഇതിനെ സ്വീകരിച്ചത്. ഡി. എം. കെ. പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യ സഭയിലേക്ക് എത്തിയത്.
- ‘ഉലകനായകൻ’ എന്ന് വിളിക്കരുത്
- കമൽ ഹാസന് യു. എ. ഇ. ഗോൾഡൻ വിസ
- കേരളാ പോലീസിന് എൻ്റെ സല്യൂട്ട് : കമല്‍ ഹാസന്
- മക്കള്‍ നീതി മയ്യം : കമല്‍ ഹാസൻ്റെ രാഷ്ട്രീയ പാര്‍ട്ടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, തമിഴ്നാട്, ബഹുമതി, സിനിമ