ചെന്നൈ : 2019 ലെ ലോക്സഭാ തെര ഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മൽസരിക്കും എന്ന് കമൽ ഹാസൻ. തമിഴ് നാടിന്റെ വികസന ത്തില്‍ ആയിരിക്കും താൻ ശ്രദ്ധ ചെലുത്തുക. അത്തരത്തിലുള്ള രാഷ്ട്രീയ പാർട്ടി കളു മായി സഖ്യം ചേരുവാനും തയ്യാറാണ് എന്നും കമൽ ഹാസൻ പറഞ്ഞു.
സഖ്യ ത്തിനു നേതൃത്വം നല്‍കുക യാണോ അതോ സഖ്യ ത്തിന്റെ ഭാഗ മാവുക യാണോ എന്ന കാര്യം ഇപ്പോൾ പറയുവാൻ കഴിയില്ല. തമിഴ് നാടിന്റെ ഡി. എന്‍. എ. യില്‍ മാറ്റം വരു ത്തു വാന്‍ ശ്രമി ക്കുന്ന പാര്‍ട്ടി കളു മായി സഖ്യം ചേരില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Kamal Haasan: I will definitely contest in the upcoming Lok Sabha elections. pic.twitter.com/jU9RyA1oTw
— ANI (@ANI) December 22, 2018
സ്ഥാനാര്‍ ത്ഥികളെ തെര ഞ്ഞെ ടുക്കു വാന്‍ ഉടന്‍ തന്നെ കമ്മറ്റികള്‍ രൂപീ കരിക്കും. 2018 ഫെബ്രുവരി യിലാണ് കമൽ ഹാസൻ മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടി രൂപീ കരിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kamal-hasan, ഇന്ത്യന്‍ രാഷ്ട്രീയം, തമിഴ്നാട്, സിനിമ