ചെന്നൈ : പൂര്‍ണ്ണ മദ്യനിരോധനം നടപ്പി ലാക്കു ന്നത് ഗുണ കര മല്ല എന്നും അതു സമൂഹത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കും എന്നുള്ള വിശ്വാസം മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ക്ക് ഇല്ലാ എന്ന് കമല്‍ ഹാസന്‍.
പൂര്‍ണ്ണ മായി മദ്യ നിരോധനം നടപ്പാക്കുന്നത് മാഫിയ കളെ സൃഷ്ടിക്കും. സമൂഹ ത്തില്‍ നിന്ന് മദ്യ ത്തെ ഒറ്റ യ ടിക്ക് മാറ്റാനാവില്ല. മനുഷ്യ ശരീര വും അതിന് അനുവദി ക്കില്ല. മദ്യ ത്തി ന്റെ ഉപയോഗം കുറച്ചു കൊണ്ടു വരിക എന്നതാണ് മാര്‍ഗ്ഗം എന്നും കമല്‍ പറഞ്ഞു.
നിലവിലെ സാഹ ചര്യ ത്തില്‍ തമിഴ് നാട്ടില്‍ പോസ്റ്റ് ഓഫീസ് തെരഞ്ഞ് നടക്കേണ്ടി വരും എന്നാല്‍ മദ്യ ശാല കള്‍ തെര യേണ്ടി വരില്ല, ഇതിന് മക്കള്‍ നീതി മയ്യം ഒരു മാറ്റം വരുത്തും. തമിഴ് നാട്ടില്‍ മദ്യ ശാല കള്‍ വ്യാപക മാക്കണോ എന്ന ചോദ്യ ത്തോട് പ്രതി കരി ക്കുക യായി രുന്നു കമല്‍.
* മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, തമിഴ്നാട്, വിവാദം, സാമ്പത്തികം