ന്യൂഡൽഹി : 2019 ഏപ്രിൽ മുതൽ സ്മാർട്ട് പ്രീ – പെയ്ഡ് വൈദ്യുത മീറ്ററു കൾ പ്രാബല്ല്യത്തില്‍ വരും എന്ന് കേന്ദ്ര ഊർജ്ജ സഹ മന്ത്രി ആർ. കെ. സിംഗ്.
പ്രീ – പെയ്ഡ് സിം കാർഡി ന്റെ മാതൃക യിൽ ആവശ്യാ നുസരണം റീച്ചാർജ് ചെയ്ത് ഉപ യോഗി ക്കുന്ന രീതി യാണ് അവ ലംബി ക്കുക എന്നും സംസ്ഥാന ങ്ങൾക്ക് ഔദ്യോഗിക നിര്‍ദ്ദേശം ഉടന്‍ നല്‍കും എന്നും മന്ത്രി പറഞ്ഞു.
In a pro-poor step where consumers need not pay the whole month's bill in one go, instead they can pay as per their requirements, Govt has decided to make all meters smart prepaid in 3 years. This will bring along various other benefits to power sector. https://t.co/wITWnYqtTQ pic.twitter.com/Yu0yZnhaow
— R. K. Singh (@RajKSinghIndia) December 24, 2018
ബില്ലു കൾ കൃത്യമായി വിതര ണംചെയ്യുന്ന തിലും തുക ഈടാക്കു ന്നതില്‍ സംഭവിക്കുന്ന വീഴ്ച കളും ഒഴിവാ ക്കുവാന്‍ സ്മാർട്ട് പ്രീ – പെയ്ഡ് സംവി ധാനത്തി ലൂടെ സാധിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, വ്യവസായം, സാങ്കേതികം, സാമൂഹികം, സാമ്പത്തികം