മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ‘യോനോ ആപ്പ്’ പ്രവര്‍ത്തന സജ്ജമായി. സര്‍വ്വീസ് ചാര്‍ജ്ജ് ഇല്ലാതെ, എ. ടി. എം. കാര്‍ഡ് ഉപയോഗി ക്കാതെ ‘യോനോ ആപ്പ്’ വഴി ഒരു ദിവസം ഒരു അക്കൗണ്ടില്‍ നിന്ന് പരമാവധി 20,000 രൂപ വരെ പിന്‍വലിക്കാം.
#YONOCash transactions at the ATM are over and above the ATM transaction limit (based on MAB). Another great reason to switch to cardless withdrawals. Download: https://t.co/yjDSsjkoWj pic.twitter.com/YKUstpktBE
— State Bank of India (@TheOfficialSBI) October 5, 2019
ഇതിനായി എസ്. ബി. ഐ. യുടെ യോനോ ആപ്പ് അല്ലെങ്കില്‍ വെബ് സൈറ്റ് ലോഗിന്‍ ചെയ്ത് യോനോ ക്യാഷില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് എ. ടി. എം. ടാബില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള തുക അടിക്കുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണിലേക്ക് ട്രാന്സാക്ഷന് നമ്പര്‍ കിട്ടും. ഈ നമ്പര്‍ ഉപയോഗിച്ച് പണം പിന് വലിക്കാം.
Forgot or lost your ATM card? Don't let that be a dampener on good times! Withdraw cash without your Debit Card from #SBI ATMs using #YONOSBI's #YONOCash feature. For more details watch the entire video. Download YONO SBI now: https://t.co/yjDSsjkoWj pic.twitter.com/lUtoxVXObQ
— State Bank of India (@TheOfficialSBI) June 20, 2019
ഈ ട്രാന്സാക്ഷന് നമ്പറിന്ന് നാലു മണിക്കൂര്‍ വരെ വാലിഡിറ്റി ഉണ്ടായി രിക്കും. നാലു മണി ക്കൂര്‍ കഴി ഞ്ഞാല്‍ വീണ്ടും ഈ രീതി പിന്തുടര്ന്ന് നമ്പര്‍ എടുക്കാം. യോനോ ആപ്പ് വഴി പണം പിന് വലിക്കാവുന്ന എ. ടി. എം. കൗണ്ട റുകളുടെ വിശദാംശ ങ്ങളും ഇതി ലൂടെ കണ്ടെത്താം. തെരഞ്ഞെടുത്ത എ. ടി. എം. കോണ്ടറു കളില്‍ നിന്നു മാണ് ഇപ്പോള്‍ ഈ സൗകര്യം ഉള്ളത്. ഒറ്റത്ത വണ പരമാവധി 10,000 രൂപ പിന് വലിക്കാം.
- TAG : സാമ്പത്തികം , സാങ്കേതികം,
- എ. ടി. എം. കാർഡ് രാത്രി ഉപയോഗം വേണ്ട
- എ. ടി. എം. ഉപയോഗങ്ങള്‍ക്ക് നിശ്ചിത ഇടവേള
- പണം പിന്‍വലിക്കാത്ത എ. ടി. എം. ഇടപാടുകള്‍
- എസ്. ബി. ഐ. 1300 ശാഖകളുടെ പേരും കോഡും മാറ്റി
- സൗജന്യ എ. ടി. എം. സേവനം എസ്. ബി. ഐ. അവസാനിപ്പിക്കുന്നു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, information-technology, വ്യവസായം, സാങ്കേതികം, സാമൂഹികം, സാമ്പത്തികം