Wednesday, September 12th, 2018

ഇന്ധന വില കുറയ്ക്കില്ല

petroleum-money-epathram

ന്യൂഡൽഹി: ഇന്ധന വില കുറയ്ക്കാന്‍ ആവില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വില കുറയ്ക്കുന്നത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ്‌ ഈ നിലപാട് എന്ന് ധന മന്ത്രാലയം വിശദീകരിച്ചു. ഇന്ധന വില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി തിങ്കളാഴ്ച്ച നടന്ന ബന്ദിനെ തുടര്‍ന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനുമായി ഈ കാര്യം ചര്‍ച്ച ചെയ്തിരുന്നു. നികുതി കുറച്ച് വില വര്‍ദ്ധനവിനെ ഒരു പരിധി വരെ നേരിടാനാകും എന്നാണ്‌ തദവസരത്തില്‍ പെട്രോളിയം മന്ത്രി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ധന മന്ത്രാലയമാണ്‌. പെട്രോളിയം മന്ത്രി ആവശ്യപ്പെടുന്നത് പോലെ നികുതിയില്‍ പ്രതിലിറ്ററിന്‌ രണ്ട് രൂപ കുറച്ചാല്‍ മുപ്പതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടാവും എന്ന് ധന മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ തല്‍ക്കാലം ഇന്ധന വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കേണ്ടതില്ല എന്ന് ധന മന്താലയത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായി.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ക്ക് മൊബൈല്‍ ഫോണിനു വിലക്ക്
  • സോഷ്യല്‍ മീഡിയ യില്‍ സർക്കാര്‍ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം
  • ദേശീയ ചിഹ്നം : വിജ്ഞാപനം ഇറക്കി യിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍
  • സ്ത്രീ പള്ളി പ്രവേശനം : ഹര്‍ജി സുപ്രീം കോടതി തള്ളി
  • റോ യെ തകർക്കാൻ ശ്രമിച്ചു : ഹാമിദ് അൻസാരി ക്ക് എതിരെ ഗുരുതര ആരോപണം
  • ശബരി മല സ്ത്രീ പ്രവേശനം : നിയമ നിര്‍മ്മാണ ത്തിനില്ല എന്ന് കേന്ദ്ര സർക്കാർ
  • രാഹുൽ ഗാന്ധി രാജി വെച്ചു
  • പശു സംരക്ഷണ ഗുണ്ട കളെ ശിക്ഷി ക്കുവാന്‍ നിയമ ഭേദഗതി
  • അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  • എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു
  • വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്നും കുഞ്ഞ് വേണം : വിചിത്ര ആഗ്രഹവു മായി യുവതി
  • കാലുമാറ്റ ക്കാര്‍ക്ക് മുന്നറി യിപ്പു മായി തൃണമൂല്‍ കോണ്‍ഗ്രസ്സ്
  • ബി. ജെ. പി. യുടെ ലക്ഷ്യം ഗാന്ധി മുക്ത കോണ്‍ഗ്രസ്സ് : മണി ശങ്കര്‍ അയ്യര്‍
  • കുട്ടികളുടെ റിയാലിറ്റി ഷോ : നിയന്ത്രണ ങ്ങളു മായി കേന്ദ്ര സര്‍ക്കാര്‍
  • ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : രാജ്യ ത്തിന്റെ അജന്‍ഡ
  • ഓം ബിര്‍ള ലോക് സഭാ സ്പീക്കര്‍
  • ജഡ്ജി നിയമന ത്തില്‍ രാഷ്ട്രീയ ഇട പെടല്‍ വേണ്ട : ചീഫ് ജസ്റ്റിസ്
  • വാട്സാപ്പിലെ പച്ച ക്കൊടി : കർണ്ണാടക യിൽ യുവാവിനെ വെട്ടി ക്കൊന്നു
  • നീതി ആയോഗ് : പ്ലാനിംഗ് കമ്മീഷന് പകരം ആവാന്‍ കഴിഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
  • പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും



  • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine