കൊച്ചി: സ്വര്‍ണ്ണവില പവന് 240 രൂപ വര്‍ദ്ധിച്ച് പവന് 21,200 രൂപയായി. 30 രൂപ വര്‍ദ്ധിച്ച് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 2,650 രൂപയായി.ഇതോടെ സ്വര്‍ണ്ണത്തിനു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തി. തിങ്കളാഴ്ച പവന്റെ വിലയില്‍ 80 രൂപ താഴ്ന്ന് 20,960 രൂപയില്‍ എത്തിയിരുന്നു എങ്കിലും പിന്നീട് വിലയില്‍ വര്‍ദ്ധനവുണ്ടാകുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വ്യവസായം, സാമ്പത്തികം