തിരുവനന്തപുരം : 2019 -20 വര്‍ഷത്തെ കേരള എൻജി നീയ റിംഗ് പ്രവേശന പരീക്ഷ (KEAM 2019) മേയ് രണ്ട്, മൂന്ന് തിയ്യതി കളിലേക്ക് മാറ്റി.
2019 ഏപ്രില്‍ 22 – 23 തിയ്യതി കളില്‍ തീരുമാനി ച്ചിരുന്ന പ്രവേശന പരീക്ഷ യാണ് ഇത്.
പുതുക്കിയ ടൈം ടേബിള്‍ പ്രകാരം മേയ് രണ്ട് (വ്യാഴം) രാവിലെ 10 മണി മുതല്‍ 12.30 വരെ ഒന്നാം പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) പരീക്ഷ യും മേയ് മൂന്ന് വെള്ളി യാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ രണ്ടാം പേപ്പർ (മാത്ത മാറ്റിക്‌സ്) പരീക്ഷയും നടക്കും.
കേരളത്തിലെ 14 ജില്ലാ കേന്ദ്ര ങ്ങളില്‍ കൂടാതെ മുംബൈ, ഡല്‍ഹി, ദുബായ് എന്നീ കേന്ദ്ര ങ്ങ ളിലും പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം പരീക്ഷ കള്‍ നടത്തും എന്ന് പ്രവേ ശന പരീക്ഷാ കമ്മീ ഷണര്‍ അറി യിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, വിദ്യാഭ്യാസം, സാമൂഹികം