തിരുവനന്തപുരം : യുറോപ്യൻ സന്ദർ ശനം സംസ്ഥാന ത്തിനും ജന ങ്ങൾ ക്കും ഗുണം ചെയ്യും എന്നതി നാല്‍ വിദേശ സന്ദർശനം ഫല പ്രദം ആയിരുന്നു എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.
സംസ്ഥാന ത്തിൻെറ സമഗ്ര വികസന ത്തിന് അടിത്തറ ഒരുക്കാന്‍ ഉതകുന്ന നിര വധി കാര്യ ങ്ങൾ വിദേശ സന്ദർ ശനത്ത നിടെ ചർച്ച ചെയ്യാന്‍ കഴിഞ്ഞു. പ്രളയാനന്തര പ്രവർത്തന ങ്ങൾ നടപ്പാക്കു ന്നതിനായി അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ യോഗം വിളിക്കും എന്നും ഡച്ച് മാതൃക കൂടി പരിഗണിച്ചു കൊണ്ടാവും തീരുമാനങ്ങൾ എടുക്കുക എന്നും മുഖ്യ മന്ത്രി വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, സാമൂഹികം, സാമൂഹ്യക്ഷേമം