ഡിജിപി സെന്‍ കുമാറിനെ പ്രകോപിപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ നടപടി. പത്തു വര്‍ഷമായി കൂടെയുള്ള പേഴ്സണല്‍ സ്റ്റാഫിലെ എസ് ഐ അനില്‍ കുമാറിനെ സ്ഥലം മാറ്റിക്കൊണ്ടാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്. സെന്‍ കുമാറിന്റെ അറിവു കൂടാതെയാണ് സ്ഥലം മാറ്റം.
സര്‍ക്കാര്‍-സെന്‍ കുമാര്‍ തര്‍ക്കത്തിന്റെ അവസാനത്തെ ഉദാഹരമാണ് അനില്‍ കുമാറിന്റെ സ്ഥലം മാറ്റം. ഇതേ സ്ഥാനത്ത് സര്‍ക്കാര്‍ അനുഭാവിയായ ആരെയെങ്കിലും നിയമിച്ച് സെന്‍ കുമാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, പോലീസ്, മാധ്യമങ്ങള്‍, വിവാദം