കൊറോണ വൈറസിന് പുതിയ പേര്. ‘കൊവിഡ് 19’ (covid 19) എന്നാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പുതിയ പേര്. കൊറോണ വൈറസ് ഡിസീസ് (corona virus disease) എന്നതിന്റെ ചുരുക്ക രൂപ മാണ് ‘കൊവിഡ് 19’. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരു കള്‍ ഉള്ളതിനാല്‍ ആശയ ക്കുഴപ്പം മാറ്റുവാന്‍ കൂടി യാണ് പുതിയ പേര് നല്‍കിയത്.
🚨 BREAKING 🚨
"We now have a name for the #2019nCoV disease:
COVID-19.
I’ll spell it: C-O-V-I-D hyphen one nine – COVID-19"
–@DrTedros #COVID19 pic.twitter.com/Kh0wx2qfzk
— World Health Organization (WHO) (@WHO) February 11, 2020
കൊറോണ ചികിത്സക്കുള്ള വാക്സിന് 18 മാസ ങ്ങള്‍ക്ക് ഉള്ളില്‍ പുറത്തിറക്കും എന്നും ലോകാരോഗ്യ സംഘടന യുടെ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഐക്യരാഷ്ട്രസഭ, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, വൈറസ്