ലണ്ടൻ : വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനു മായ സ്റ്റീഫന്‍ ഹോക്കിംഗ് (76) അന്ത രിച്ചു. ഹോക്കിംഗി ന്റെ മക്കള്‍ ലൂസി, റോബര്‍ട്ട്, ടിം എന്നി വര്‍ ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന യിലാണ് മരണ വാര്‍ത്ത അറി യിച്ചത്.
കൈകാലു കള്‍ തളര്‍ന്നു പോകുന്ന അമയോ ട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ് – എം. എന്‍. ഡി.) ബാധിച്ച് ശരീര ത്തിന്റെ ചലന ശേഷി പൂര്‍ണ്ണ മായും നഷ്ടപ്പെട്ട ഹോക്കിംഗി നു രണ്ടു വർഷ ത്തെ ആയുസ്സു മാത്രമാണ് ഡോക്ടർ മാർ വിധി ച്ചിരു ന്നത് എങ്കിലും എഴുപത്തി ആറു വയസ്സു വരെ ജീവിച്ചു.
ജീവ ശാസ്ത്ര ഗവേഷകന്‍ ഫ്രാങ്ക് ഹോക്കിന്‍സ്, ഇസ ബെല്‍ ഹോക്കിന്‍സ് ദമ്പതി മാരുടെ മകനായി 1942 ജനുവരി 8 ന് ഓക്‌സ് ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജനിച്ചത്.
പതിനേഴാമത്തെ വയസ്സില്‍ ഓക്‌സ് ഫോര്‍ഡ് യൂണി വേഴ്സിറ്റി യില്‍ നിന്നും ഭൗതിക ശാസ്ത്ര ത്തില്‍ ബിരുദം നേടി. ഇരുപത്തി ഒന്നാം വയസ്സില്‍ കേംബ്രിഡ്ജില്‍ ഗവേ ഷണം നടത്തി ക്കൊണ്ടിരി ക്കു മ്പോഴാ ണ് മോട്ടോർ ന്യൂറോൺ ഡിസീസ് ബാധിത നായത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വൈദ്യശാസ്ത്രം, ശാസ്ത്രം