
ലോക കപ്പ് 2018 ലെ ആവേശം നിറഞ്ഞ ഗ്രൂപ്പ് മത്സര ത്തിൽ ശക്ത രായ സ്വീഡനു എതിരെ നിലവിലെ ലോക ചാമ്പ്യൻ മാരായ ജർമ്മനി ക്ക് വിജയം. ഒന്നിന് എതിരെ രണ്ടു ഗോളു കള്‍ക്കാണ് സ്വീഡനെ പരാജയ പ്പെടു ത്തി യത്. അവസാന നിമിഷം വരെ സമ നില യിലാ യിരുന്ന ജര്‍മ്മ നിക്ക് ടോണി ക്രൂസാണ് വിജയ ഗോള്‍ സമ്മാനി ച്ചത്.
When you bag a stoppage-time stunner at the #WorldCup 🙌@ToniKroos
👀 TV listings 👉 https://t.co/xliHcxWvEO
📺 Highlights 👉 https://t.co/LOdKDX2Cwn pic.twitter.com/3WEnY29nGz— FIFA World Cup 🏆 (@FIFAWorldCup) June 23, 2018
ടോയോവെനന്‍ ആണ് സ്വീഡന്റെ ആദ്യ ഗോള്‍ നേടി യത്. 32-ാം മിനിറ്റി ലാണ് ടോയോ വെനന്‍ ജര്‍മ്മനി യെ ഞെട്ടിച്ച് ഗോള്‍ സ്വന്ത മാക്കി യത്. തുടര്‍ന്ന് രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിന് ശേഷം ജര്‍മ്മനി ഗോള്‍ മടക്കി നല്‍കി. മാരിയോ ഗോമസ് നല്‍കിയ പാസില്‍ മാര്‍ക്കോ റ്യൂസാണ് ഗോള്‍ നേടിയത്.
– ഹുസ്സൈൻ തട്ടത്താഴത്ത്
- pma




























