
കൊച്ചി : ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്താത്ത മുസ്ലിം പുരുഷന് രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാനാകില്ല എന്ന് ഹൈക്കോടതി വിധി. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള നടപടികളിൽ മത നിയമങ്ങൾ അല്ല ഭരണ ഘടനയാണ് മുകളിലുള്ളത് എന്നും ജസ്റ്റിസ് പി. വി. കുഞ്ഞി ക്കൃഷ്ണൻ നിരീക്ഷിച്ചു.
വിവാഹ മോചനത്തിനായി ബന്ധപ്പെട്ട അതോറിറ്റി ആദ്യ ഭാര്യയെ കേൾക്കണം എന്നും ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിർത്താൽ, രജിസ്ട്രേഷൻ അനുവദിക്കരുത് എന്നും വിഷയം സിവിൽ കോടതിയുടെ തീർപ്പിന് വിടണം എന്നും കോടതി ഉത്തരവിൽ പറയുന്നു.
- മുസ്ലിം പുരുഷന്മാരുടെ അവകാശത്തിൽ ഇടപെടാന്‍ കഴിയില്ല
- മുത്തലാഖ് ഭരണ ഘടനാ വിരുദ്ധം : സുപ്രീം കോടതി
- ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം
- മുസ്ലീം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹിതരാവാം
- പ്രായപൂർത്തിയായവർക്ക് ഒരുമിച്ചു ജീവിക്കാം
- ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം
- വിവാഹ മോചനം : ആറ് മാസത്തെ കാത്തിരിപ്പ് വേണ്ട
- വിവാഹ ധന സഹായത്തിന് പെൺ മക്കൾക്ക് അർഹത
- മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം : കേന്ദ്ര ത്തിനു സുപ്രീം കോടതി നോട്ടീസ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള ഹൈക്കോടതി, കോടതി, നിയമം, പ്രതിരോധം, മതം, മനുഷ്യാവകാശം, സാമൂഹികം, സ്ത്രീ




























