ടാലന്റ് കോണ്ടസ്റ്റ് 2009

November 27th, 2009

അബുദാബി മലയാളി സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11 വെള്ളിയാഴ്‌ച്ച വൈകീട്ട് 7 മണി മുതല്‍ ടാലന്റ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. പന്ത്രണ്ടു വയസ്സ് മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന ഈ മിനി ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യ മുള്ളവര്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ സമാജത്തില്‍ നിന്നും ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 055 9389727, 02 6671400 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവു ന്നതാണ്. അപേക്ഷാ ഫോമുകള്‍ സമാജത്തിന്റെ വെബ് സൈറ്റിലും ലഭ്യമാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ.എം.സി.സി. കുടുംബ സംഗമം

November 27th, 2009

ദുബായ് തൃശ്ശൂര്‍ ജില്ല കെ. എം. സി. സി. ഈദ് ആഘോഷ ത്തോടനു ബന്ധിച്ച് കുടുംബ സംഗമം നവംബര്‍ 28 ശനി രാവിലെ 10 മുതല്‍ രാത്രി 9 മണി വരെ ദുബായ് ഖിസൈസ് ലുലു വില്ലേജിന് സമീപമുള്ള ഗള്‍ഫ് മോഡല്‍ സ്ക്കൂളില്‍ നടക്കും. സംഗമത്തോ ടനുബന്ധിച്ച് നടക്കുന്ന കവി അരങ്ങില്‍ അസ്മോ പുത്തഞ്ചിറ, സത്യന്‍ മാടാക്കര, കമറുദ്ദീന്‍ ആമയം, ഇസ്മായീല്‍ മേലടി, രാം‌മോഹന്‍ പാലിയത്ത്, സിന്ധു മനോഹരന്‍, ജലീല്‍ പട്ടാമ്പി, ഷാജി ഹനീഫ് പൊന്നാനി, അഡ്വ. ജയരാജ് തോമസ്, സമീഹ, മധു കൈപ്രവം, റഫീഖ് മേമുണ്ട തുടങ്ങിയവര്‍ പങ്കെടുക്കും. ബഷീര്‍ തിക്കോടി മോഡറേറ്റ റായിരിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

രിസാല സ്നേഹോല്ലാസം

November 27th, 2009

രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് പ്രവര്‍ത്തകരുടെ സ്നേഹ സംഗമം “സ്നേഹോല്ലാസം” ദുബായില്‍ നടന്നു. നവംബര്‍ 27വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് ആണ് ദുബായ് സബീല്‍ പാര്‍ക്കില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍, യൂണിറ്റ് പ്രവര്‍ത്തന സമിതി അംഗങ്ങള്‍ ഒത്തു ചേര്‍ന്ന സ്നേഹ സംഗമം നടന്നത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

പട്ടുറുമാല്‍ അബുദാബിയില്‍

November 27th, 2009

കൈരളി ടിവി യിലൂടെ കാണികളുടെ പ്രശസ്തി കൈപ്പറ്റിയ പട്ടുറുമാലിലെ കലാകാരന്മാരും കൂടാതെ മിമിക്രി താരങ്ങളായ നാണി തള്ള ഫെയിം കൂട്ടുകാരും ചേര്‍ന്ന് 29ന് ഞായറാഴ്‌ച്ച മൂന്നാം പെരുന്നാള്‍ ദിനത്തില്‍ അബുദാബി നാഷണല്‍ തിയേറ്ററില്‍ ഒന്നിക്കുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബി മലയാളി സമാജം യുവജനോത്സവം 2009

November 27th, 2009

അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ (യുവജനോത്സവം 2009), ഡിസംബര്‍ 17 മുതല്‍ ആരംഭിക്കും. 6 വയസ്സ് മുതല്‍ 18 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്സ്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടക്കുക. സമാജം ഓഫീസില്‍ നിന്നോ, ഈ വെബ് സൈറ്റില്‍ നിന്നോ ഫോമുകള്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 02 – 66 71 400, 050 – 44 62 078 എന്നീ നമ്പരുകളില്‍ വിളിക്കുക.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 6 of 58« First...45678...203040...Last »

« Previous Page« Previous « ബാജിയുടെ കഥകള്‍ – പുസ്തക പ്രകാശനം:
Next »Next Page » പട്ടുറുമാല്‍ അബുദാബിയില്‍ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine