ന്യൂഡല്‍ഹി: 63മത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ 144 പേരടങ്ങുന്ന ഇന്ത്യന്‍ എയര്‍ഫോഴ്സ് സൈന്യ വിഭാഗത്തെ നയിച്ച് വനിത പൈലറ്റ് ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം നേടി. രാജസ്ഥാനിലെ സിക്കാറില്‍ നിന്നുളള സ്നേഹ ഷേഖാവത് എന്ന വനിത പൈലറ്റാണ് പരേഡില്‍ സൈനിക സംഘത്തെ സ്നേഹ നയിച്ചത്. കാണികള്‍ ആര്‍പ്പു വിളിച്ചു കൊണ്ടു സ്നേഹയെ അഭിനന്ദിച്ചു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, രാജ്യരക്ഷ, വിമാനം