പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ബാധിച്ച നാല് പേര് മരിച്ചു. വിവിധ ആശുപത്രികളിലായി 34 പേര് ചികിത്സയിലാണ്. ഇതില്‍ അഞ്ചോളം പേരുടെ നില ഗുരുതരമാണ്. നഗരമാകെ പന്നിപ്പനി പടരുന്നതില്‍ ജനങ്ങള്‍ ഭീതിയലാണ്. പന്നിപ്പനിക്കെതിരെ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.