ചെന്നൈ : മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്ന കേരള ത്തിനു സഹായവുമായി ദ്രാവിഡ മുന്നേറ്റ കഴകം (ഡി. എം. കെ.) രംഗത്ത്. കേരളാ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും എന്ന് തമിഴ്നാട് മുഖ്യ മന്ത്രിയും ഡി. എം. കെ. നേതാവുമായ എം. കെ. സ്റ്റാലിന് അറിയിച്ചു.
മുന്‍ കാലങ്ങളിലെ പ്രളയ സമയത്തും ദ്രാവിഡ മുന്നേറ്റ കഴകം കേരളത്തിലേക്ക് ദുരിതാശ്വാസ സാധന സാമഗ്രി കള്‍ അയച്ചിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കാലാവസ്ഥ, കേരളം, തമിഴ്നാട്, ദുരന്തം, സാമ്പത്തികം