ചെന്നൈ : തമിഴ്നാട്ടിലെ നാലര ലക്ഷത്തോളം ഭിന്ന ശേഷി ക്കാരുടെ പ്രതിമാസ പെൻഷൻ 1000 രൂപ യിൽ നിന്നും 1500 ആക്കി ഉയര്‍ത്തി. മാത്രമല്ല ഭിന്ന ശേഷിക്കാർക്ക് വീട്ടില്‍ ഇരുന്നു ജോലി ചെയ്യുവാനുള്ള സൗകര്യം (Work From Home) സർക്കാർ മേഖലയില്‍ അടക്കം നടപ്പാക്കും എന്നും മുഖ്യ മന്ത്രി എം. കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു. അന്താ രാഷ്ട്ര ഭിന്ന ശേഷി ദിനത്തിലാണ് മുഖ്യ മന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ. * Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social, social-media, specially-abled, തമിഴ്നാട്, മനുഷ്യാവകാശം, സാങ്കേതികം, സാമ്പത്തികം