Wednesday, June 30th, 2010

ജഡത്തോട് അനാദരവ് : മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു

maoists-dead-bodies-epathramന്യൂഡല്‍ഹി : മാവോയിസ്റ്റുകളെ വധിച്ച ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ മൃതദേഹങ്ങള്‍, വേട്ടയാടിയ മൃഗങ്ങളുടെ മൃത ശരീരം കൊണ്ടു പോവുന്നത് പോലെ മുളയില്‍ കൈയും കാലും കെട്ടി തൂക്കി കൊണ്ട് പോയത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നതിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നോട്ടീസയച്ചു.

ഹിന്ദു ദിനപത്രത്തില്‍ അടക്കം പല പ്രമുഖ മാധ്യമങ്ങളിലും ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തില്‍ പെരുമാറിയതിന് അന്ന് തന്നെ ആഭ്യന്തര മന്ത്രാലയം സി. ആര്‍. പി. എഫിനെയും ലോക്കല്‍ പോലീസിനെയുമെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

ഈ ചിത്രങ്ങള്‍ സത്യമാണെങ്കില്‍ അത് കടുത്ത മനുഷ്യാവകാശ ലംഘനമാണ് എന്നാണു കമ്മീഷന്റെ അഭിപ്രായം.

maoists-carried-like-carcass-epathram

വേട്ട മൃഗത്തിന്റെ ജഡം പോലെ മനുഷ്യ ശരീരത്തെ കൊണ്ട് പോകുന്ന സൈനികര്‍

ജൂണ്‍ 16നാണ് സംഭവത്തിനാസ്പദമായ ആക്രമണം നടന്നത്. അന്ന് പശ്ചിമ മിഡ്നാപ്പൂരില്‍ നടന്ന ശക്തമായ പോലീസ്‌ ആക്രമണത്തില്‍ മൂന്നു സ്ത്രീകളടക്കം 12 മാവോയിസ്റ്റുകള്‍ വെടിയേറ്റ്‌ മരിച്ചിരുന്നു. ഇവരുടെ ജഡങ്ങളാണ് പോലീസ്‌ മൃഗങ്ങളെ കൊണ്ട് പോവുന്നത് പോലെ മുളയില്‍ കയ്യും കാലും കെട്ടിയിട്ടു തൂക്കിക്കൊണ്ടു പോയത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

1 അഭിപ്രായം to “ജഡത്തോട് അനാദരവ് : മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു”

  1. jabbari K.A says:

    എന്റ പ്രിയ പത്രം ഈ പത്രം.വരുന്ന തലമുര്‍റ്ക്കു മാത്ര്ക+…..

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine