ചെന്നൈ: വി. കെ. ശശികല നടരാജൻ തമിഴ്നാട് മുഖ്യ മന്ത്രി യാകും. ഇതിന് മുന്നോടി യായി ശശി കലയെ അണ്ണാ ഡി. എം. കെ. നിയമ സഭാ കക്ഷി നേതാ വായി പാർട്ടി എം. എൽ. എ.മാർ തെരഞ്ഞെടുത്തു. രണ്ടു ദിവസ ത്തിനകം തമിഴ് നാട് മുഖ്യ മന്ത്രി യായി വി. കെ. ശശികല സത്യ പ്രതിജ്ഞ ചെയ്യും.
അണ്ണാ ഡി. എം. കെ. പാർല മെന്റ റി പാർട്ടി യോഗ ത്തിൽ നില വിലെ മുഖ്യ മന്ത്രി ഒ. പനീർശെൽവം ശശികല യുടെ പേര് കക്ഷി നേതാവ് സ്ഥാന ത്തേക്ക് നിർദ്ദേ ശിച്ചു. തുടർന്ന് അംഗ ങ്ങൾ ശശി കലയെ പിന്തുണ ക്കുക യായി രുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തമിഴ്നാട്, വിവാദം, സ്ത്രീ