ന്യൂഡൽഹി : ഏഴു ഘട്ട ങ്ങളി ലായി നട ക്കുന്ന ലോക് സഭാ തെരഞ്ഞെടു പ്പിൻെറ മൂന്നാം ഘട്ട ത്തില്‍ കേരളം, ഗുജ റാത്ത്, ഗോവ എന്നിവിട ങ്ങളിലെ മുഴു വന്‍ സീറ്റു കളി ലേക്കും അടക്കം 13 സംസ്ഥാന ങ്ങളും രണ്ടു കേന്ദ്ര ഭരണ പ്രദേശ ങ്ങളും ഇന്ന് പോളിംഗ് ബൂത്തി ലേക്ക് എത്തുന്നു. 117 മണ്ഡല ങ്ങളി ലാണ് ഇന്ന് വോട്ടെടുപ്പ്.
വയനാട് മണ്ഡലത്തിൽ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യും ഗാന്ധി നഗറിൽ ബി. ജെ. പി. അദ്ധ്യക്ഷന്‍ അമിത് ഷാ യും ഇന്നാണ് ജന വിധി തേടുന്നത്.
ക്രമ സമാധാന പ്രശ്നത്തെ തുടർന്ന് രണ്ടാം ഘട്ട ത്തിൽ നിന്നും മാറ്റി വെച്ചി രുന്ന ത്രിപുര ഈസ്റ്റ് മണ്ഡല ത്തിലെ യും കർണ്ണാട കയിൽ ശേഷി ക്കുന്ന 14 സീറ്റു കൾ എന്നി വിട ങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു.