ന്യൂഡൽഹി : ഹിന്ദുത്വ ത്തിനും ദേശീയത ക്കും ഊന്നൽ നല്‍കി 75 വാഗ്ദാന ങ്ങളു മായി ബി. ജെ. പി. യുടെ പ്രകടന പത്രിക ‘സങ്കല്‍പ് പത്ര’ പുറത്തിറങ്ങി.
A commitment for a strong, prosperous and secure India…launching the #BJPSankalpPatr2019. Watch. https://t.co/iqRUqhPbv1
— Narendra Modi (@narendramodi) April 8, 2019
രാമ ക്ഷേത്ര നിര്‍മ്മാണം, ഏകീ കൃത സിവില്‍ കോഡ് നടപ്പാക്കല്‍, ഭീകരർക്ക് എതിരെ ശക്ത മായ നടപടി, കർഷകർക്ക് 25 ലക്ഷം കോടി രൂപ യുടെ ക്ഷേമ പദ്ധതി തുടങ്ങി ഹിന്ദുത്വം, ദേശീ യത, വികസനം, ജന ക്ഷേമം, കർഷക ക്ഷേമം എന്നി ങ്ങനെ യാണ് ബി. ജെ. പി. മുന്നോട്ട് വെക്കു ന്ന പ്രധാന വാഗ്ദാനങ്ങൾ.
Development instead of Doles.
Self Respect instead of Freebies pic.twitter.com/FChM1Hqsrn
— NaMo Fan Club (@NaMoFanClubNo_1) April 8, 2019
പ്രകടന പത്രിക കമ്മിറ്റി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കു പത്രിക കൈ മാറി ക്കൊണ്ടാണ് ‘സങ്കല്‍പ്പ് പത്ര’ പുറ ത്തിറ ക്കിയത്.
- Image Credit : ANI
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, election-2019, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, തിരഞ്ഞെടുപ്പ്