ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരിൽ നിന്നും ശാരീരിക ഉപദ്രവം ഉണ്ടായില്ല എങ്കിലും മാന സിക പീഡനം നേരിട്ടു എന്ന് വിംഗ് കമാന്‍ ഡര്‍ അഭി നന്ദന്‍ വർദ്ധ മാൻ വെളിപ്പെടുത്തി എന്ന് ഔദ്യോ ഗിക വൃത്ത ങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി യായ എ. എന്‍. ഐ. റിപ്പോർട്ട് ചെയ്തു.
Sources: After returning from Pakistan, Wing Commander Abhinandan Varthaman has informed that though he was not physically tortured by the Pakistanis; he went through a lot of mental harassment. pic.twitter.com/x7C3lFsrSR
— ANI (@ANI) March 2, 2019
ഇന്ത്യൻ അതിര്‍ത്തി ലംഘിച്ച പാക് യുദ്ധ വിമാനത്തെ തുരത്തു ന്നതി നിടെ അദ്ദേഹം പറത്തിയ മിഗ് – 21 പോര്‍ വിമാനം പാക് അധീന കശ്മീ രില്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച യാണ് അഭിനന്ദനെ പാക്കി സ്ഥാന്‍ സേന പിടികൂടിയത്.
Delhi: Defence Minister Nirmala Sitharaman met Wing Commander Abhinandan Varthman in a hospital today. pic.twitter.com/fnli7ZQTlH
— ANI (@ANI) March 2, 2019
അറുപത് മണിക്കൂറു കൾക്കു ശേഷം വെള്ളി യാഴ്ച വൈകു ന്നേര മാണ് വിംഗ് കമാന്‍ ഡര്‍ അഭിനന്ദന്‍ ഇന്ത്യ യില്‍ തിരികെ എത്തിയത്. പിന്നീട് വൈദ്യ പരി ശോധന ക്കു വിധേയ നായ അഭിനന്ദനെ കേന്ദ്ര പ്രതി രോധ മന്ത്രി നിര്‍മ്മല സീതാ രാമനും മുതിര്‍ന്ന വ്യോമസേന ഉദ്യോ ഗസ്ഥരും സന്ദര്‍ശി ച്ചിരുന്നു.