
ന്യൂഡൽഹി : ഇന്ത്യയിൽ ടെലികോം ബോർഡിന്റെ നിബന്ധനകൾ പ്രകാരം രാജ്യത്ത് ഒരു വ്യക്തിക്ക് നിലവിൽ ഒമ്പത് മൊബൈൽ സിം കാർഡുകൾ സ്വന്തം പേരിൽ കൈവശം വെക്കാം എന്നുള്ളതിൽ നിയമപരമായി മാറ്റങ്ങൾ വന്നതായി റിപ്പോർട്ട്.
ഇത് പ്രകാരം 2026 ആഗസ്റ്റ് 24 മുതൽ ഈ വ്യക്തികൾക്ക് പുതിയ കണക്ഷനുകൾ നൽകുന്നത് ടെലികോം സേവന ദാതാക്കൾ പൂർണ്ണമായും തടയും.
ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനു കളുടെ (SIM Card Cap) എണ്ണത്തിൽ, കേന്ദ്ര ടെലികോം മന്ത്രാലയം (Department of Tele communications – DoT) നിർദ്ദേശിച്ച പുതിയ നിബന്ധനകൾ ഇനി മുതൽ കൂടുതൽ കർശ്ശനം ആവും. മാത്രമല്ല ജമ്മു-കശ്മീർ, അസം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ ഒരു വ്യക്തിക്ക് പരമാവധി ആറ് സിമ്മുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.
- നവംബർ 8 : കരി ദിനം
- ഇ – സിഗരറ്റ് നിരോധിച്ചു
- തമിഴ്നാട്ടിൽ പ്ലാസ്റ്റിക് നിരോധിച്ചു
- ടിക് ടോക് ഇനി ഇന്ത്യയില്‍ ഇല്ല
- ഇന്ത്യയില്‍ ‘ബ്ലൂ വെയ്ല്’ നിരോധിച്ചു
- സ്കൂളുകളില്‍ ജങ്ക് ഫുഡിന് നിരോധനം
- സ്കൂളില്‍ മൊബൈൽ ഫോണ്‍ നിരോധനം
- കോള ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കുന്നു
- സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യ




























